നാനാത്വം. - തത്ത്വചിന്തകവിതകള്‍

നാനാത്വം. 

പശ്ചിമഘട്ടത്തിന്റെ സിരകളിൽ
ഒഴുകുന്ന ആധുനികത-
അന്തർദ്ധാനം ചെയ്യിക്കാൻ
പൗരാണികതയുടെ ഫണങ്ങൾ
വിഷരക്തത്തിന്റെ നിണമണിയിക്കാൻ
ഇക്കൊച്ചു കേരളത്തെ യൊരുക്കുന്നതു
കണ്ടില്ലെന്നു നടിച്ചാൽ സാഹിത്യവും
സംസ്കാരവും മരിക്കും ഏറെനാൾക്കുള്ളിൽ.


up
0
dowm

രചിച്ചത്:മോഹൻ.
തീയതി:16-01-2017 06:17:22 PM
Added by :Mohanpillai
വീക്ഷണം:59
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :