ജാതി - തത്ത്വചിന്തകവിതകള്‍

ജാതി 

ജാതി
ഒരു ജാതി ഒരു മതം
ആണ് പഠിപ്പിച്ച നാട്ടിൽ
കണ്ടു ഞാൻ അനേകം ജാതി വരമ്പുകൾ
വിദ്യ അഭ്യാസത്തിന് വേളയിൽ
ആരോ എൻ ജാതി ചോദിച്ചു
പിന്നെയോ
പ്രേണയം മൊട്ടിട്ട വേളയിൽ
അതിര് വരമ്പായി വന്നതും ഈ ജാതി ആയിരുന്നു
പിന്നെയും
ജാതി ഒരു ശാപമായി
മുന്തിയ ജാതി ആയി പിറന്നത്
കൊണ്ട് നിഷേധിക പെട്ട് എനിക്
അനേകായിരം വേദികൾ
ചന്ദന കുറി ഇടത്തെ നടന്നപ്പോൾ
അപഹസിയായി ഞാൻ നിന്ന്
തട്ടവും , കൊന്തയും
മറാത്താ മാറാലയായി
പൊട്ടിപ്പുറപ്പെട്ടു
കലാപം
പച്ചപ്പാർന്ന എൻ
ഗ്രാമമോ രക്ത ച്ചുറപ്പിനാൽ ചുവന്നു
ജാതി നിന്നെ വെറുക്കുന്നു ഞാൻ
മനുഷ്യനെ മനുഷ്യനായി കാണുന്നത് എനിക് ഇഷ്ട്ടം


up
0
dowm

രചിച്ചത്:suvarnaaneesh
തീയതി:16-01-2017 07:58:43 PM
Added by :Suvarna Aneesh
വീക്ഷണം:91
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :