ശലഭം  - മലയാളകവിതകള്‍

ശലഭം  

കാമവും ലഹരിയും
അവരുടെ തലമണ്ടയെ പേ പിടിപ്പിച്ചു !

അവർ വീണ്ടും വീണ്ടും രതിയുടെ -
കുഴിമാടത്തിൽ കാമം തെറിപ്പിച്ചു ,

അങ്ങനെ അവൾ ശലഭമായി !
ചോര മണക്കുന്ന ചിറകുള്ള മാലാഖ !!

അവരാകട്ടെ മർത്യന്റെ വേഷം കെട്ടാൻ തെരുവിലേക്കിറങ്ങി !


up
0
dowm

രചിച്ചത്:ladarsha
തീയതി:17-01-2017 10:34:37 AM
Added by :ladarsha
വീക്ഷണം:127
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me