കാലാതീത
അവൾ കാലാതീതയാണ്.
ഭൂതത്തിലോ അല്ലെങ്കിൽ ഭാവിയിലോ നിന്നാണ്
അവൾ ക്ഷോഭിക്കുത്.
നിന്റെ വർത്തമാനം
അവൾക്കന്യമാണ്.
ആ കൈ പിടിക്കുക.
മുന്നോട്ടു പോകുക.
വിസ്മയകരമായ മായക്കാഴ്ചകൾ
നിനക്കു കാണാം.
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|