പാഠങ്ങൾ - തത്ത്വചിന്തകവിതകള്‍

പാഠങ്ങൾ 

കൊടും വേനലും
വിഷ വാതക-
സങ്കലനവും
ഭൂചലനവും
തീപിടുത്തവു-
മിന്നൊരു പാഠം.

മലകളിടിഞ്ഞും
പാലങ്ങൾപൊളിഞ്ഞും.
കെട്ടിടങ്ങൾ വീണും
മണൽ വാരലിൽ
നിന്നൊരുപാഠം.

കീടങ്ങൾ നശിച്ചു
പരാഗണത്തിനു-
വിലങ്ങായി,വിള-
യൊന്നു മില്ലാതായി.
കീടനാശിനികൾ
മറ്റൊരുവിഷമായി
ഒന്നുമേ കയ്കാതെ
പിന്നൊരു പാഠം.


up
0
dowm

രചിച്ചത്:മോഹൻ.
തീയതി:18-01-2017 10:34:02 PM
Added by :Mohanpillai
വീക്ഷണം:85
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me