പ്രണയം മാത്രം വെറുത്ത ഗ്രാമം  - പ്രണയകവിതകള്‍

പ്രണയം മാത്രം വെറുത്ത ഗ്രാമം  

മലകള്‍ക്കു താഴെ ഒഴുകും പുഴയുടെ
അക്കരെ പാര്‍ക്കുന്നു ഞാന്‍
ഞാനെന്ന പെണ്ണിനും അഭയം നല്‍കിയ
കല്‍പ്പണിക്കാരന്റെ ഗ്രാമം .
എഴുതുവാന്‍ ഇനി എനിക്കുണ്ടെങ്കില്‍
ഞാന്‍ തേച്ച കണ്‍മഷിച്ചായം പടര്‍ത്തും
പോയ കാലത്തിന്‍
എണ്ണമറ്റോരോരോ ഓര്‍മകള്‍ മാത്രം .
നിറമണിയാതെ പോയെന്‍ പ്രണയവും
അതിന്‍ മുറിവുകള്‍ മായ്ച്ചെന്‍ കാലവും
ആ കാലത്തെ പ്രണയിച്ചു ഞാനും.
പെണ്ണായ് പിറന്നവള്‍ ആണോളം മോഹിക്കയരു
തെന്ന് പഠിപ്പിച്ചതാണെന്‍ ഗ്രാമത്തില്‍ ഞാന്‍
കണ്ട കുറ്റം.എന്റെ ഗ്രാമത്തിന്‍
ഏക കുറ്റം


up
0
dowm

രചിച്ചത്:കാവ്യാ R
തീയതി:19-01-2017 08:45:56 AM
Added by :Rajalekshmikr KR
വീക്ഷണം:375
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me