അതിർത്തിയിൽ. - തത്ത്വചിന്തകവിതകള്‍

അതിർത്തിയിൽ. 

അതിർത്തിയിലെ വെടികൾ
അകത്തളങ്ങളിൽ ആഞ്ഞടിക്കുന്നു
ദുഖത്തിന്റെ മുഖങ്ങൾ.

യുദ്ധത്തിന്റെ തുടക്കവും നിർത്തലും
പറ്റാത്ത ജവാന്മാർ
സർക്കാരുകളുടെയും
ജനതയുടെയും
ധീരജവാൻവിളി മാത്രം
കേട്ടു കാത്തിരിക്കുപ്പോൾ
യുദ്ധഭൂയോമിയിൽ നിന്നെത്തും
വീരചർമ്മളൊന്നൊന്നായ്.

യുദ്ധമൊരു തീര്ഥാടനംപോലെ
രാജ്യത്തിൻറെ നിലനില്പില്ലങ്കിൽ
മരിച്ചവരും അല്ലാത്തവരും.
ആരുടേയുമോർമയിലില്ലാതാകും.


up
0
dowm

രചിച്ചത്:മോഹൻ.
തീയതി:19-01-2017 10:15:44 PM
Added by :Mohanpillai
വീക്ഷണം:76
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me