കളിയാട്ടം. - തത്ത്വചിന്തകവിതകള്‍

കളിയാട്ടം. 

കലയുടെ കളിയാട്ടം
കൊലയുടെവിളയാട്ടം
കൊച്ചുകലാകാരനറിയുന്നില്ല
തെരുവുയുദ്ധത്തിലെ മരണങ്ങൾ.

മരണത്തിലെ മത്സരങ്ങൾ
കലയിലെ രസങ്ങളേ
കൊലചെയ്തു രാഷ്ട്രീയക്കാർ
കലാമഹോത്സാവങ്ങളെ
അവഹേളിച്ചു പ്രീതിക്കായ്
കല്ലേറും പയറ്റുമായി
ബഹുജനപ്രീതിക്കു-
നഗരം സ്‍തംഭിപ്പിക്കുന്നു

കലയെ വെറുക്കുന്നവർ
അസഹിഷ്ണുതക്കു പര്യായങ്ങൾ
ജനപിന്തുണക്കായ് അലറും
നഷ്ടശബ്ദങ്ങൾക്കു വേണ്ടി.


up
0
dowm

രചിച്ചത്:മോഹൻ.
തീയതി:19-01-2017 10:40:51 PM
Added by :Mohanpillai
വീക്ഷണം:64
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me