വിദ്യാഭ്യാസം
ചെരുപ്പിടാതെ വന്ന കുട്ടിയെ
ക്ലാസിൽക്കയറ്റിയില്ലത്രെ!
പണ്ടൊക്കെ വിദ്യ തലയിലും
അഭ്യാസം കാലിലും ആയിരുന്നു.
ഇപ്പോഴോ വിദ്യ കാലിലും
അഭ്യാസം തലയിലുമോ?
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|