കറുപ്പ്. - തത്ത്വചിന്തകവിതകള്‍

കറുപ്പ്. 

ഇന്നലത്തെ ദുഃഖങ്ങൾ.
ഇന്നത്തെ കൊച്ചു പാഠങ്ങൾ
ആരോടു ചോദിച്ചാലും.
അനുഭവങ്ങൾ പറയും
ജീവിതത്തിനുണ്ടു-
മഴവില്ലിനൊപ്പം
കറുത്തനിറവും
മനസ്സിന്റെയുള്ളിൽ.



up
0
dowm

രചിച്ചത്:മോഹൻ.
തീയതി:29-01-2017 11:13:51 PM
Added by :Mohanpillai
വീക്ഷണം:410
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :