ജീവന്റെ തുടിപ്പുകൾ  - പ്രണയകവിതകള്‍

ജീവന്റെ തുടിപ്പുകൾ  


നഷ്ട്ടപ്പെടുന്ന പ്രണയത്തിനു എന്നും നമ്മുടെ ഉള്ളിൽ ഒരു ഇടം ഉണ്ടാകും......

ആരും അറിയാതെ ആരും കാണാതെ നാം ഒളിപ്പിച്ചു വയ്ക്കാൻ ശ്രെമിക്കും ആ ഒന്നിനെ....

എങ്കിലും പിന്നീട് ഉണ്ടാകുന്ന പ്രണയങ്ങളിൽ എല്ലാം നാം തേടുന്നത് ആദ്യ പ്രണയത്തിന്റെ ആ തുടിപ്പിനെ ആണ്......

നഷ്ടപ്പെടുമെന്ന് പൂർണ്ണമായും അറിയാമായിരുന്നിട്ടും ജീവനെ പോലെ സ്നേഹിച്ചു, ഒരു നാൾ മറ്റൊരു ജീവന്റെ തുടുപ്പിനെ ഉള്ളിൽ പേറുവാൻ തിരിഞ്ഞു നോക്കാതെ കാലത്തോടൊപ്പം കണ്മറഞ്ഞു പോയവളെ ഇന്നും തിരയുന്നു ഞാൻ ഈ ആൾക്കൂട്ടത്തിലൂടെ ........................................


up
0
dowm

രചിച്ചത്:സുദേവ് ഇടയാടിക്കുഴി
തീയതി:30-01-2017 11:41:26 AM
Added by :sudhev
വീക്ഷണം:488
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me