നാളെ നീയും  - മലയാളകവിതകള്‍

നാളെ നീയും  


കുഞ്ഞേ ഉണരുക... എൻ കൈ പിടിച്ച്‌ എൻകൂടെ നടന്നീടുക..

കാണുക നീ ദൈവമായി അച്ഛനെ
കാണുക നീ രക്ഷയായി ഏട്ടനെ
കാണുക നീ ആശ്രയമായി ഈ അമ്മയെ

കണ്ടു പഠിക്കേണം നീ ഈ സമൂഹത്തെ, കണ്ടറിയേണം വിലക്കുകളെ.

തിരിച്ചറിയേണം കാമ കണ്ണുകളെ

നീയും ഞാനുമീ നൂല്പാലത്തിലെ സഞ്ചാരികൾ...
നൂൽപൊട്ടി ഒരിക്കലും താഴേക്ക് വീഴാതെ നടക്കാൻ പഠിക്കേണം നീയാദ്യം

കാത്തു കൊള്ളേണം നീ നിൻ വിശുദ്ധിയെ...
നാളെ നീയുമൊരമ്മയാകും
കാലം നിനക്കും തരുമൊരു പെണ്മണിയെ..
up
0
dowm

രചിച്ചത്:സുദേവ് ഇടയാടിക്കുഴി
തീയതി:30-01-2017 09:13:19 PM
Added by :sudhev
വീക്ഷണം:218
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me