തിരക്ക്. - തത്ത്വചിന്തകവിതകള്‍

തിരക്ക്. 

വിശന്നുവലഞ്ഞാലും
അല്പം ക്ഷമിച്ചിരിക്കാം.
വഴക്കൊഴിവാക്കാൻ
വായിക്കുന്ന ഭാവത്തിൽ
അയാൾ കുട്ടികളുമായിരുന്നു.

അല്പംവിശന്നാലുംമരിക്കില്ല
അടുക്കളയിൽപാചകം ചെയ്യുന്ന
അമ്മയുടെ ദേഷ്യങ്ങൾകൊട്ടു
ശമനമൊന്നുമാത്രമാണ്,
മക്കളും അച്ഛനു മോർത്തിരുന്നത്.

മനസ്സിന്റെഇണക്കം വളരെ പ്രയാസം
ഇന്നത്തെ ആധുനിക നാഗരികതയിൽ.
ജോലി തിരക്കിൽ പ്രഭാതം മുതൽ
പ്രദോഷംവരെ താളം തെറ്റിയ സങ്കൽപം
ചിതറികയറും മനുഷ്യ മസ്തികങ്ങളിൽ.






up
0
dowm

രചിച്ചത്:മോഹൻ.
തീയതി:30-01-2017 09:40:18 PM
Added by :Mohanpillai
വീക്ഷണം:426
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :