പ്രേമം - തത്ത്വചിന്തകവിതകള്‍

പ്രേമം 

സ്നേഹത്തിനൊരു,കണ്ണും
കാമത്തിനൊരു കണ്ണും
ഹൃദയത്തിൽ തുളച്ചു-
കയറുന്ന വണ്ടുപോലെ
പല്ലവികളോരോന്നും
തലച്ചോറിൽപതിച്ചു
നെടുനാൾകോർത്തിണക്കും.
പ്രേമമെന്ന സങ്കൽപം

പെണ്ണിനും ചെറുക്കനും
ഓളവും തിരയുംപോലെ
മുട്ടിയുരുമ്മിരണ്ടു-
നക്ഷത്രങ്ങളായി.
എതിർപ്പിന് തളർച്ചയില്ലാതെ.
സ്നേഹത്തിനു വളർച്ചമാത്രം.
up
0
dowm

രചിച്ചത്:മോഹൻ.
തീയതി:30-01-2017 10:13:37 PM
Added by :Mohanpillai
വീക്ഷണം:202
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me