കർണ്ണൻ - തത്ത്വചിന്തകവിതകള്‍

കർണ്ണൻ 

ശ്രീപരശുരാമന്റെശാപവും.
സുയോധന്റെ അനുഗ്രഹവും.
അമ്മയോടുള്ളവാഗ്ദാനവും,
ഭഗവാന്റെ ഗീതോപദേശവും
സൂര്യദേവനെ മറികടന്ന്
ദാനവീരനായ കർണ്ണന്റെ
ദുരന്തത്തിന് കളമൊരുക്കി


up
0
dowm

രചിച്ചത്:മോഹൻ.
തീയതി:30-01-2017 10:46:43 PM
Added by :Mohanpillai
വീക്ഷണം:143
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :