വെളുത്തപ്പെണ്ണു - പ്രണയകവിതകള്‍

വെളുത്തപ്പെണ്ണു 

കറുപ്പാണവളിൻ നിറമേലും
നിറയഴകുള്ളൊരു മനമുണ്ടതിലായ്‌
വാചാലമാം മിഴികൾക്കു മുന്നിൽ
മൊഴികളതോ വീണുടഞ്ഞീടുന്നു
അരിമുല്ലകൾക്കു പോലും അറിയില്ല ദേവീ -
നിൻ ചിരിയിൽ വിടരുന്ന പൂവസന്തം
അവർണ്ണീയമാം കാവ്യാനുഭൂതി നിൻ
സ്വപ്നങ്ങളെ പുൽകിയുണരുന്ന രാവുകൾ
ഒരു നൂറു വർണ്ണങ്ങളെയൊളിപ്പിച്ചു നീ
ഒരു ശലഭമായ്‌ പാറിപ്പറക്കുവാൻ കൊതിച്ചു നീ
കത്തിയെരിയുമീ അന്ധകാര ലോകത്തിൽ
ചിറകെരിഞ്ഞൊരു നിലാ പക്ഷി നീ......


up
0
dowm

രചിച്ചത്:
തീയതി:04-02-2017 01:41:36 AM
Added by :Shanu
വീക്ഷണം:293
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me