അർദ്ധമൃഗം - തത്ത്വചിന്തകവിതകള്‍

അർദ്ധമൃഗം 

അമ്മതൻ നെഞ്ചിൻ ചൂടേറ്റുണരുന്ന കുഞ്ഞേ
കണ്ടിടാം നിനക്കീ മണ്ണിൽ അർദ്ധമ്രഗത്തെ

വാക്കുകൾ കൊണ്ടാവർ വേട്ടക്കിറങ്ങിടും
വിഷം ചീറ്റുന്ന വാണീ ശരങ്ങളുണ്ടവരിൽ
മുറിവേറ്റിടും ഹ്രദയത്തിലേക്കവർ ശരവർഷമെയ്യും
ഉണങ്ങാമുറിവുകളിലേക്കു നേർ മുഖം തിരിക്കും
ഗദ്ധർവ്വരെന്നു തെറ്റിധരിപ്പിച്ചിടും ഇരു-
കാലികളാം മർത്ത്യരാണവർ

നിന്നമ്മതൻ വാക്കിന്റെ നന്മപേറുകയുള്ളിൽ
ദൈവമാം വാക്കിന്റെ സത്തയും കാക്കുക
മ്രഗമായ്‌ തീർന്നവർക്കാകില്ല നിന്നിൽ
വിഷമലർ പൊഴിക്കുന്ന ചിരിയേകാൻ പോലും


up
0
dowm

രചിച്ചത്:
തീയതി:04-02-2017 02:04:17 AM
Added by :Shanu
വീക്ഷണം:109
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me