ദൈവം - തത്ത്വചിന്തകവിതകള്‍

ദൈവം 

ദൈവം

ദൈവത്തെത്തേടി അവർ
കുന്നുകളും മലകളും ചവിട്ടി.
തടാകങ്ങളും സമുദ്രങ്ങളും താണ്ടി
അവശരായി നിന്നു കിതക്കുമ്പോൾ
തുടക്കം മുതൽ അവരുടെ കൂടെ യാത്ര ചെയ്ത ദൈവമോർത്തു
ഞാൻ ഇവരുടെകൂടെ
എങ്ങോട്ടാണ് പോകുന്നത്?


up
0
dowm

രചിച്ചത്:Neelakantan T R
തീയതി:04-02-2017 02:24:11 PM
Added by :Neelakantan T.R
വീക്ഷണം:168
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :