കാവുകൾ - തത്ത്വചിന്തകവിതകള്‍

കാവുകൾ 

കാവെന്നുവച്ചാൽ
സിമെന്റുഭിത്തികളിലെ
ചതുരമല്ല.

കാടുകൾവേണം
പ്രകൃതിയുടെ മണം
വിജനതയിൽ.

നാഗമല്ലാതെ
അയ്യപ്പനും കാളിക്കും
കാവുകൾ ഏറെ.

നിശബ്ദതയിൽ
പ്രകൃതിസൗന്ദര്യത്തിന്
കെടാവിളക്കായ്.


up
0
dowm

രചിച്ചത്:മോഹൻ.
തീയതി:05-02-2017 06:10:25 PM
Added by :Mohanpillai
വീക്ഷണം:105
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :