പാഴാക്കൽ.! - തത്ത്വചിന്തകവിതകള്‍

പാഴാക്കൽ.! 

നിലയ്‌ക്കലുള്ള
ബൾബുകൾ നിലക്കാതെ
കത്തിക്കരുതേ!

വെള്ളമില്ലാതെ.
വൈദ്യുതി നഷ്ടമായാൽ.
എനിക്കും നഷ്ടം.

നൂറുകിലോവാട്ട്
ബോർഡുകളിൽ വീണ്ടും
ചർച്ചക്ക് വയ്ക്കുമോ?


up
0
dowm

രചിച്ചത്:മോഹൻ.
തീയതി:04-02-2017 10:10:52 PM
Added by :Mohanpillai
വീക്ഷണം:122
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :