പച്ചപ്പടർപ്പിൽ.... - തത്ത്വചിന്തകവിതകള്‍

പച്ചപ്പടർപ്പിൽ.... 

വയനാട്ടിലെ ചായത്തോട്ടങ്ങളിലെ
ശാന്തതയിലുംനിശ്ശബ്ദതയിലും
അൽപനേരം ഒളിച്ചുനടന്നപ്പോൾ
മനസിലെ സങ്കൽപ്പങ്ങൾക്ക്
പച്ച പരവതാനിവിരിച്ചു
ചെമ്മണ്ണിലെ ചായ കൂട്ടങ്ങൾപോലെ.


up
0
dowm

രചിച്ചത്:മോഹൻ.
തീയതി:04-02-2017 09:46:47 PM
Added by :Mohanpillai
വീക്ഷണം:96
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :