അമ്പുകുത്തിമല. - തത്ത്വചിന്തകവിതകള്‍

അമ്പുകുത്തിമല. 

ഇന്നലെക്കണ്ട-
അമ്പുകുത്തിമലയിൽ
കയ്യേറ്റമായി.

നാളെയിനിയും
കയറ്റംകയറാതെ
മാടങ്ങണമോ?

ആ തളർച്ചയിൽ.
ഞാനനുഭവിച്ചതു-
പ്രകൃതിസത്യം.


up
0
dowm

രചിച്ചത്:മോഹൻ,
തീയതി:04-02-2017 09:30:11 PM
Added by :Mohanpillai
വീക്ഷണം:82
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :