മാറ്റങ്ങൾ. - തത്ത്വചിന്തകവിതകള്‍

മാറ്റങ്ങൾ. 

ഉത്തേജനങ്ങൾ
അവസ്ഥാന്തരങ്ങൾക്കായ്.
മട്ടുമാറുന്നു.

പ്രവർത്തിയുടെ.
ഭാവമോരോന്നും ഉള്ളിൽ
തിരയടിക്കും.

ഉള്ളിൽ തിളച്ചാൽ
രക്താതിസമ്മർദത്തിൽ
മാറ്റം വരില്ലേ!


up
0
dowm

രചിച്ചത്:മോഹൻ.
തീയതി:04-02-2017 09:22:31 PM
Added by :Mohanpillai
വീക്ഷണം:143
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :