Slather
കുചേലവൃത്തം
ചെന്താമരാക്ഷനോടു-
മിണ്ടാതെ പോയി.
സതീർത്യബന്ധം
ദാരിദ്ര്യ സങ്കടത്തിൽ
വറവായില്ല.
മറവിയിലെ
ദുഃഖത്തിൽവീട്ടിലെത്തി
മതിമറന്നു.
കുചേലനോരു
കുബേരനായതില-
വിശ്വാസമായി.
കൊട്ടാരമെന്ന.
യാഥാർഥ്യമറിയാതെ
പകച്ചുനിന്നു.
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha ജന്മദിന ആശംസകള്‍
പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|