സ്വപ്ന ലോകം
അഴിമതിയും
കൈക്കൂലിയും
കള്ളപ്പണവും.
അനുകരണവും
ഇല്ലാത്തലോകം
ഒരു സ്വപ്നലോകം.
സിദ്ധാന്തങ്ങളല്ല
സമ്പത്തുവളരണം
ജനനന്മക്കായ്.
എന്തും വേണമെന്നല്ലാതെ
ഒന്നുംചെയ്യാൻ കഴിയാത്ത,
ജനമായധഃപതിക്കുന്ന
രാഷ്ട്രമീമാംസയാർകുവേണം
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|