ചിതലുംഫയലും - തത്ത്വചിന്തകവിതകള്‍

ചിതലുംഫയലും 

ചിതലരിക്കുന്ന ചിന്തകള്
ചുറ്റിലും പരതുമായിരം ഫയലുകള്
ഉടലുമൂറ്ജവുമുരുകിവീണുനീ
ഊറ്നിറങ്ങും കുറിപ്പുകള്
തലയുയറത്തിനീ നോക്കു ചുറ്റിലും
തപസ്സിരിക്കുകയല്ല നാം
കാലമെത്തവേ പടിയിറങ്ങേണ്ടവനാണു
നീയും നിശ്ചയം
ചോപ്പുനാടകള് കൂട്ടികെട്ടവേയതിനുള്ളിലായ്
ചേറ്ത്തു വച്ചുനീകെട്ടിനിന്നുടെ
മനസ്സിന് വാതിലുകളൊക്കെയും
ചിതലുതിന്നൊരീ മനസുമായി നീ
ചിരിമറന്നതുകടുപ്പമായ്
കൊണ്ടു പോകുവാനാകുമോ
വിരമിക്കുോമ്പൊള് കസേരയും


up
0
dowm

രചിച്ചത്:
തീയതി:07-02-2017 04:22:45 PM
Added by :Poornimahari
വീക്ഷണം:80
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :