Varna - തത്ത്വചിന്തകവിതകള്‍

Varna 

രാമനും ശ്യാമം
കൃഷ്ണനും ശ്യാമം
മേഘവുംശ്യാമം
ആഴിയുംശ്യാമം
ശമിക്കുന്നില്ല
പച്ചയുംചെമപ്പും.
അണ്ഡകടാഹം
നിറങ്ങളുടെ
മേളകൊഴുപ്പിൽ
ജീവനുണ്ടാക്കി.


up
0
dowm

രചിച്ചത്:മോഹൻ,
തീയതി:07-02-2017 08:55:35 PM
Added by :Mohanpillai
വീക്ഷണം:63
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :