നീതി, - തത്ത്വചിന്തകവിതകള്‍

നീതി, 

നീതിക്കു മുനകളായി.
സത്യത്തിൻ മുനയൊടിക്കാൻ
ന്യായത്തിനും മുനകളായി.

കാലമേറെക്കഴിഞ്ഞു
സത്യം പുറത്തുവന്നു
എല്ലാരും മരിച്ചുപോയി,

സത്യംമരിച്ചില്ല
ചങ്കിൽകുത്തിയത്
പേരുംകള്ളന്മാർക്.


up
0
dowm

രചിച്ചത്:മോഹൻ,
തീയതി:07-02-2017 08:38:56 PM
Added by :Mohanpillai
വീക്ഷണം:86
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :