കൊല്ലുന്ന ലഹരി
കൊല്ലുന്നതൊരു തമാശയാണിന്നു മാലോകർക്ക്
എന്തിനീകർമം ചെയിതെന്നറിവീല ഇരുകൂട്ടർക്കും.
വികൃതമാക്കി ജീവനേതുരത്തി വിടുന്നതാകാം കാമ്യം മോഹനം !
കാമുകിയുമതേ പത്‌നിക്കും രക്ഷയില്ല !
കാലത്തിന് ചീട്ടുകൊട്ടാരത്തിൽ കറുപ്പുലഹരിയിൽ -
ആലസ്യത്താൽ സർവവും സംഹാരനടനമാടുന്നു !
ഇല്ല, ഞങ്ങളെ രക്ഷിക്കുവാൻ വരില്ലാരും , വന്നവർവന്നവർ
പേക്കോലങ്ങളായി , ഒറ്റികൊടുപ്പക്കാരായി .
അവസാനം നീയും ഞാനും ചിതലഴിച്ച മഞ്ഞതാളുകളിലെ
ശ്വാസംമുട്ടിമരിച്ച അജ്ഞാത ശവങ്ങളായി !
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha ജന്മദിന ആശംസകള്‍
പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|