ഒരു പുട്ടു കഥ
വെട്ടം വീണല്പം നേരമായി
വിശപ്പ് കെട്ടെങ്കിലും
പുട്ടും കടലയും
കണ്ടതേയുള്ളോർമ്മ , നാവിൻ
രസകുളിർമയിൽ വയർ
കൊട്ടികുരവായിട്ടു !
പുട്ടും പയറും പപ്പടവും
വാശിപിടിച്ചനുജൻ ,
അനിയത്തിക്കോ
പുട്ടും പഞ്ചാരയും
അച്ഛൻ പുട്ടും രസകദളിയും ,
പാവം നട്ടംതിരിയുന്നോരമ്മ.
അവസാനം പുട്ട് പുട്ടായിത്തന്നെ
പുട്ടുകുറ്റിയിൽ കഥാവശേഷനായി !!
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|