മഴത്തൂള്ളി - തത്ത്വചിന്തകവിതകള്‍

മഴത്തൂള്ളി 

നീരാവി നിറഞ്
അകസാകുംഭങ്ങളിൽ
സമ്മർദ്ദമായി.


കറുത്തിരുണ്ടു
കലാപമായപ്പോൾ
കുടം തുളുമ്പി,

പൊട്ടിയൊഴുകി
നനനഞ്ഞു കവിഞ്ഞപ്പോൾ
മേഘം വെളുത്തു.


up
0
dowm

രചിച്ചത്:മോഹൻ.
തീയതി:08-02-2017 08:48:07 PM
Added by :Mohanpillai
വീക്ഷണം:119
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :