നയപ്രഖ്യാപനം.
ഇഷ്ടമില്ലാത്തത് പറയണ്ട-
ഗതികേടിൽ
പലരും സർക്കാരിലും
സംഘടനയിലും
കുടുങ്ങുന്നത് കെട്ടുകാഴ്ച.
പറയിപ്പിച്ചെങ്കിലും
പറഞ്ഞതൊന്നും
നടക്കാത്ത ഗതികേടിൽ
വാക്കുകൾ വിഴുങ്ങുന്നു
നിയമനാമത്തിൽ.
ജനമെന്നപേരിൽ
ജയമൊന്നുപാത്രം.
ജലപാനമില്ലാതെ
വരൾച്ചയൊന്നുമാത്രം
വളർച്ചയില്ലാതെ.
Not connected : |