മുന്‍ പേജ്
നല്ല കവിതകള്‍
പതിവ് ചെയുക
പ്രവേശനം(Login)
കവിത എഴുതുക
കൂട്ടുകാര്‍
അഭിപ്രായം
ഉത്തമം
പുതിയ കവിതകള്‍
അധിക വീക്ഷണം
തിരഞ്ഞെടുക്കപ്പെട്ടത്
അടുത്തത്
മുന്‍പുള്ളത്
മഴത്തുള്ളി
പ്രണയ ഗോപുരത്തിന്റെ ഉച്ചിയിൽ നിന്ന്
താഴേക്കു എടുത്ത് ചാടിയപ്പോഴാണ്
ഞാനതിന്റെ ഉയരം അറിഞ്ഞത് .
താഴെ എത്തുമ്പഴേക്കും
ഞാനൊരു മഴത്തുള്ളിയായി അവളിലേക്ക് അലിഞ്ഞില്ലാതാവുമായിരിക്കാം.
0
രചിച്ചത്:
തീയതി:09-02-2017 11:20:21 AM
Added by :
firoz k a
വീക്ഷണം:167
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍
കൂട്ടുകാര്‍ക്കും കാണാന്‍
Get Code
<script type="text/javascript"> var font_color="#444235"; var font_style="Arial, Helvetica, sans-serif"; var font_size="11px/25px"; var bg="#CFD0D2"; var t_width="400px"; var t_height="500px"; var kid=4210; </script> <script language="JavaScript" src="../getkavithai.js" type="text/javascript"></script>
അടുത്തത്
മുന്‍പുള്ളത്
Not connected :