സിന്ദൂരം #01 - പ്രണയകവിതകള്‍

സിന്ദൂരം #01 


നിന്നെ തിരഞ്ഞു ഞാൻ വരികയില്ല
മോഹിച്ചു തേടി എങ്ങും അലയുകയില്ല
ഒരിക്കൽ എന്നരികിൽ നീ അണയും.
കാലം നമുക്കായി വിധിച്ചിട്ടുണ്ടെങ്കിൽ .

എൻ ചാരെ അണയുമ്പോൾ പ്രിയ സഖി,
നിന്നെ അണിയിക്കാൻ ഇത്തിരി സിന്ദൂരം
ചെപ്പിലൊളിപ്പിച്ചു ഞാൻ കാത്തിരിക്കും .
ഇല്ലങ്കിലീ ജന്മം പാഴ്മരമായിടും..

അവസാന യാത്രയിൽ ഞാൻ ഏകനായിടും
അപ്പോളും എൻ ചെപ്പിലെ സിന്ദൂരം
നിന്നെ നോക്കി പുഞ്ചിരി തൂകിടും
ഇനിയൊരു ജന്മത്തിന്റെ മോഹവും പേറി.


up
0
dowm

രചിച്ചത്:ഷൈജു യശോധരൻ
തീയതി:10-02-2017 12:46:33 PM
Added by :Shyju Yesodharan
വീക്ഷണം:489
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me