ഒഎൻ വി ചരമദിനം.
ഒ എൻ വി വിടവാങ്ങിയിട്ടി-
ന്നൊരു വർഷമായി.
മലയാളത്തിന്റെകവി,
കേരളത്തിന്റെകവി,
സമൂഹത്തിന്റെകവി,
വിപ്ലവത്തിന്റെകവി.
അധ്യാപകനായകവി.
പരിസ്ഥിതിയുടെകവി.
നാടകത്തിലും
സിനിമയിലും.
മുഴങ്ങിക്കേട്ട
അനശ്വരകവി.
എല്ലായിടത്തും തിളങ്ങി
എല്ലാവരെയും തടവി
ശാന്തികവാടത്തിൽ
നിത്യ നിദ്രയിലായി.
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha ജന്മദിന ആശംസകള്‍
പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|