അഴിമതിയിൽ കുളിച് - തത്ത്വചിന്തകവിതകള്‍

അഴിമതിയിൽ കുളിച് 

വ്യാപം വിധി പറയാനൊമ്പതു വർഷങ്ങൾ
സർക്കാരിനെ വെട്ടിച്ചിട്ടുംപതിറ്റാണ്ടുകൾ
രണ്ടുമാറ്റിവച്ചുംമാറ്റുരച്ചും നാടകമായ്‌.
മരിച്ചവരുംഅല്ലാത്തവരും ഉള്ളിലൊരു
പുഞ്ചിരിയോടെ,തടവറയിലെജീവിതം
സുഖവാസകേന്ദ്രത്തിലെ സന്ദർശകരെപോൽ.
ഇന്ത്യ യുടെ പുകമറകളെന്നുപൊളിക്കും,
ജനത്തെപ്പറഞ്ഞാണയിടുന്നനേതാക്കളെ.

രാഷ്ട്രീയം കൂട്ടിക്കുഴച്ചു-
നിയമംനടപ്പാക്കാൻ
സ്വാതന്ത്ര്യമുപയോഗിച്ചു
നിയമങ്ങളെ വഞ്ചിച്ചു
ജനത്തിന്റെയറിവുകൾ
ഉയർത്താതെയുള്ള.
ജനവിധി സൃഷ്ടിക്കുന്നു
കുലാധിപതികളെ.

up
0
dowm

രചിച്ചത്:മോഹൻ,
തീയതി:14-02-2017 07:11:07 PM
Added by :Mohanpillai
വീക്ഷണം:55
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me