Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/vaakyam/public_html/config.php on line 36

Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/vaakyam/public_html/config.php on line 37
എൻറ വാലൻറയ്ൻ - പ്രണയകവിതകള്‍
എൻറ വാലൻറയ്ൻ - പ്രണയകവിതകള്‍

എൻറ വാലൻറയ്ൻ 

എൻറ മാത്രമാവാൻ എന്നും കാതോർത്തിരിപ്പൂ ഞാൻ
വെറും ജഡമായ എനിക്ക് നിൻ ചുടു നിശ്വാസവും,
ഹൃദയവും
പകത്തുനൽകിയ എന്നോമൽ വിലൻറയ്നേ.....
ഇതാ നിൻ കാൽക്കൽ എൻ കണ്ണുനീർ പൂക്കൾ
നന്ദി മാത്രമല്ല...എൻ ശേഷിച്ച ജീവിതമാകയും തരാം ഞാൻ
സ്വീകരിക്കുമോ ശങ്ക ലവലേശമില്ലാതെ...
അവസാനമീ മണ്ണിൽ ശയിക്കുമ്പോഴും
ഞാനാശിക്കും നിന്നാത്മാവിലെ ഒരിറ്റുകണ്ണീർ
ഞാനുമീമണ്ണിൽ ജീവിച്ചിരുന്നൂ എന്ന ആത്മനിർവൃതിക്ക്
അടുത്ത ജന്മത്തിലും എൻ വഴിയമ്പലത്തിൽ
ഞാൻ കാത്തിരിക്കും....
നിന്നെയോർത്ത്...കണ്ണുനീർവാർത്ത്....നിനക്കായ്മാത്രം....
അതിലെങ്കിലും നീ എനിക്കുമാത്രം സ്വന്തം
തുടക്കം മുതൽ ഒടുക്കം വരേയും
പ്രപഞ്ചസത്യങ്ങളെ സാക്ഷിയാക്കി ഞാൻ....
കേഴുന്നൂ...ഇന്നേ....എൻറ മാത്രം വാലൻറയ്നേ......


up
0
dowm

രചിച്ചത്:ധനലക്ഷ്മി ജി
തീയതി:14-02-2017 07:49:08 PM
Added by :Dhanalakshmy g
വീക്ഷണം:165
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code



നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me