ഇരുതുഴക്കാർ
എനിയ്ക്കറുപതുരൂപമതിയീ
ദിനനൂലൊന്നുകൊരുത്തു
സന്ദ്യയിൽക്കെട്ടുവാൻ
ബ്ലഡിമേരി
കോക്ടെയിൽ വിത്ത്
സാൾട്ടാന്റ് ലൈം സ്ലൈസസ്
റമിമാർട്ടിൻ കോണിയാക്ക്
ട്രൈഡ് ബീഫ്
അറുപതു നൂറുകൾവേണം
അവനീയൊരുനേരമാസക്തിയൊടുക്കുവാൻ
ഇരു ധ്രുവങ്ങളുമകന്ന
ലോകത്തിലൊരുതോണിയിൽ
ഇരുതുഴക്കാരല്ലോ നമ്മൾ
ആസക്തിയൊടുങ്ങാതെ
വിശപ്പടങ്ങാതെ.
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha ജന്മദിന ആശംസകള്‍
പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|