കാർമേഘം, - തത്ത്വചിന്തകവിതകള്‍

കാർമേഘം, 

ആകാശത്തെ കാർമേഘം,
സൂര്യനെയൊതുക്കുന്നു
ചന്ദ്രനെയൊതുക്കുന്നു
നക്ഷത്രങ്ങളെയൊതുക്കുന്നു
വേവെടുത്തു ഭൂമിയിലെ
ജീവനുകൾ നിലം പതിക്കും,
കറുത്ത മേഘമൊഴിയാൻ
പെരുമഴ വേണമെന്ന് മാത്രം.


up
0
dowm

രചിച്ചത്:മോഹൻ,
തീയതി:15-02-2017 08:32:18 PM
Added by :Mohanpillai
വീക്ഷണം:303
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :