എന്‍റെ നാട്  - മലയാളകവിതകള്‍

എന്‍റെ നാട്  

നീലം മുക്കിയ ആകാശത്തില്‍
ജ്വലിച്ചു നില്‍ക്കും മാമ്പഴമേ
നിശയുടെ തീരത്തെത്തും നേരം
കൂട്ടത്തോടെ താരകള്‍ എത്തും.
മഴനീര്‍ത്തുള്ളികളിറ്റിറ്റു വീഴും
ഹരിതകമുള്ളൊരു നാടല്ലോ
മന്ദമാരുതന്‍ താഴുകിയുണര്‍ത്തും
സുന്ദരമാല്ലോയെന്‍യെന്‍ നാട്


up
0
dowm

രചിച്ചത്:മാനസ് ആര്‍ എം
തീയതി:16-02-2017 10:28:05 PM
Added by :മാനസ് ആര്‍ എം
വീക്ഷണം:134
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code



നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me