ചെറുപ്പവിശേഷം, - തത്ത്വചിന്തകവിതകള്‍

ചെറുപ്പവിശേഷം, 

കടക്കണ്ണുകളിലെ ദീപം
ചെഞ്ചുണ്ടിൽ,പുഞ്ചിരിയോടെ
അധരമധു തൂകി,
അടുത്തടുത്തുവന്നു,
ഹൃദയത്തിൽ കുടിയിരുത്തി.
ഒന്നെന്ന ഭാവമായി.

കണ്ണിലെ തീപ്പൊരി
വെട്ടിത്തിളങ്ങി,
കിട്ടാത്ത മധുരം
സ്നേഹസാന്ദ്രതയിൽ..

ചെറുപ്പത്തിന്റെ
സ്വപ്നങ്ങളുമായി
പ്രേമ ദാഹത്തിലെ
കോരിത്തരിപ്പിനായ്,
തൊട്ടുരുമ്മിയും
തലോടിയും
പുതിയൊരു
കാൽവെപ്പുമായ്.up
0
dowm

രചിച്ചത്:മോഹൻ,
തീയതി:17-02-2017 07:42:43 PM
Added by :Mohanpillai
വീക്ഷണം:52
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me