ഭക്ഷണം2017 - തത്ത്വചിന്തകവിതകള്‍

ഭക്ഷണം2017 

നൂറ്റിമുപ്പതു കോടിക്ക്
ഇരുപത്തിയേഴുദശലക്ഷം ടൺ
ആഹാരം ഒരാൾക്ക് ഒരുവർഷം
ഇരുനൂറു കിലോവീതം.

സന്ദർശകർക്കും,
ഹോട്ടലുകൾക്കും.
എലിക്കും പൂച്ചക്കും.
കാക്കക്കും പട്ടിക്കും
കന്നുകാലികൾക്കും.
എല്ലാം പെടുന്നു
സ്ഥിതിവിവര-
കണക്കുകളിൽ,



up
0
dowm

രചിച്ചത്:മോഹൻ,
തീയതി:17-02-2017 09:23:32 PM
Added by :Mohanpillai
വീക്ഷണം:65
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code



നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me