തളർച്ചയിൽ... - തത്ത്വചിന്തകവിതകള്‍

തളർച്ചയിൽ... 

സ്നേഹമില്ലായ്മയും,
നന്ദിയില്ലായ്മയും.
മനുഷ്യന്റെ യങ്കം
നീണ്ട വറവിലും
വരൾച്ചയിലും,
വെള്ളമില്ലാതെയും,
മരങ്ങളില്ലാതെയും.
മൃഗങ്ങളില്ലാതെയും,
കച്ചവടമന്ത്രത്തിന്റെ,
ചുടലക്കളങ്ങളായ്.


up
0
dowm

രചിച്ചത്:മോഹൻ.
തീയതി:17-02-2017 09:39:37 PM
Added by :Mohanpillai
വീക്ഷണം:99
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :