ലവണം - തത്ത്വചിന്തകവിതകള്‍

ലവണം 

വിയര്പിലെ ഉപ്പും
കണ്ണീരിലെ ഉപ്പും
മൂത്രത്തിലെ ഉപ്പും
രക്തത്തിലെ ഉപ്പും
ഹൃദയമിടിപ്പിനെ
മെരുക്കിയെടുക്കാൻ.



up
0
dowm

രചിച്ചത്:മോഹൻ.
തീയതി:19-02-2017 09:16:50 PM
Added by :Mohanpillai
വീക്ഷണം:71
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :