യോ(ഭോ)ഗേച്ഛ - തത്ത്വചിന്തകവിതകള്‍

യോ(ഭോ)ഗേച്ഛ 


ഉടുപ്പുകൾക്കുള്ളിൽ,
നിറയെ
അസ്വസ്ഥരായ ചിത്രശലഭങ്ങളാണ്

ഓരോ കുടുക്കഴിയുമ്പോഴും
നമുക്ക് ചുറ്റുമുള്ള മരങ്ങൾ
കൂടുതൽ പൂവുകൾ വിടർത്തുന്നു

വസന്തം ചിത്രശലഭങ്ങളെയല്ല
ചിത്രശലഭങ്ങൾ വസന്തത്തെ കൊണ്ടു വരുന്നു

നമ്മളീ വേനലുകളെ ഇനിയും സഹിക്കണോ?


up
0
dowm

രചിച്ചത്:ഹരി ശങ്കരൻ
തീയതി:03-02-2012 08:04:04 PM
Added by :ഹരി ശങ്കര
വീക്ഷണം:152
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me