അപേക്ഷ... - തത്ത്വചിന്തകവിതകള്‍

അപേക്ഷ... 

ഒരുതവണപോയാലൊന്നുമേ സാധിക്കില്ല,
ചിലതവണപോയാൽ വിവരങ്ങളറിയാം.
പലതവണപോയാൽ രണ്ടിലൊന്നറിയാം.
അപേക്ഷനല്ലതുപോലെകൊടുത്താൽ സാധിക്കാം.


up
0
dowm

രചിച്ചത്:മോഹൻ.
തീയതി:21-02-2017 10:41:12 PM
Added by :Mohanpillai
വീക്ഷണം:90
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :