nombaram - തത്ത്വചിന്തകവിതകള്‍

nombaram 

ജീവിത നൗകയിലെ തീരാ വേദനയിൽ ഒഴുകുന്ന പുഴയാണ് ഞാൻ
എന്റെ കണ്ണുനീർ തുള്ളികൾ കടംകഥയായ നാൾ
വേരറ്റ സ്വപ്നത്തിൽ കത്തി ജ്വലിച്ചു ഞാൻ
കത്തുന്ന തീ നാളം കണ്ണീരാൽ അണച്ച് നിന്നുഞാൻ
മാതാവിൻ കണ്ണീരിൽ ഉരുകിവീണനാൾ
എന്ന മനം കല്ലായി മാറി


up
0
dowm

രചിച്ചത്:
തീയതി:22-02-2017 01:38:01 PM
Added by :aswathi aneesh
വീക്ഷണം:67
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :