പച്ചകൾ.
കുളിച്ചും കുടിച്ചും
കഴുകിയും വേവിച്ചും
വീടിന്റയുള്ളിൽ
വെള്ളമൊഴുക്കുമ്പോൾ
ഓർക്കുകപറമ്പിലെ
വെയിലത്ത് വാടുന്ന
കേരവും ജാതിയും.
ചീരയും വാഴയും.
ദാഹവും ക്ഷീണവും
മനുഷ്യനുമാത്രമല്ല
മുറ്റത്തുനിൽകുന്ന
മിണ്ടാത്തജന്മവും
ഇല പൊഴിക്കുന്നു
ദാഹജലമില്ലാതെ.
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|