വിലക്ക് വാങ്ങാം,
അയലത്തെ ചെക്കൻ ഡോക്ടറായെങ്കിൽ.
അവന്റെ അച്ഛനും അമ്മയും വേറെയാണ്.
തലയിലൊന്നുമില്ലങ്കിലുംപൈസയുണ്ടങ്കിൽ
പലതരം അക്ഷരങ്ങൾ ഇടതും വലതുമാകാം,
ചുറ്റുവട്ടത്തുകാരല്പം കറങ്ങിയാലും ചിട്ടകൾ
മാറ്റിവച്ചു ചട്ടങ്ങൾമാറ്റിയൊന്നാച്ചടിക്കാം.
Not connected : |