തിരക്കഥകളിൽ. - തത്ത്വചിന്തകവിതകള്‍

തിരക്കഥകളിൽ. 

കള്ളനെ പിടിച്ചാൽ പോരാ
കള്ളനെയെവിടെ പിടിക്കണം,
കള്ളനെയെങ്ങനെ പിടിക്കണം
കള്ളന്റെ മനുഷ്യാവകാശം
കരുണയുടെ അതുന്നതങ്ങളിൽ
കലാപരിപാടികൾ പോലെ.
പിടിക്കുന്നവനെ നോക്കുകുത്തിയാക്കി
പിടികിട്ടാപുള്ളിയെ രക്ഷിച്ചെടുക്കാൻ!




up
0
dowm

രചിച്ചത്:മോഹൻ.
തീയതി:24-02-2017 09:15:08 PM
Added by :Mohanpillai
വീക്ഷണം:105
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :